ആദികടലായി: കല്ലേരി വളപ്പിൽ കളത്തിൽ കോയമ്മയുടെയും നുച്ചിക്കണ്ടി സുബൈദയുടെയും മകൾ ഹാജിറ (53) നിര്യാതയായി. ഭർത്താവ്: ഖാലിദ്. മക്കൾ: സമീർ, ജസ്ന, അഫ്നീസ്. സഹോദരങ്ങൾ: ജബ്ബാർ, ആരിഫ്, നജീബ്, നസിയത്ത്, സൗജത്ത്, സീനത്ത്, സാജിത. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന്.