എടക്കാട്: കടമ്പൂരിലെ കാഞ്ഞിരോട് കവുള്ള പുരയിൽ രമേഷ് (56) നിര്യാതനായി. പരേതരായ കുമാരൻ-രാധ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീമ. മക്കൾ: വൈശാഖ്, വൈഷ്ണ. സഹോദരി: രജിത, രതിക, രജനി.