കോടിയേരി: തോട്ടുമ്മൽ ശ്രീനാരായണ മഠത്തിന് സമീപം ഉമ്മൂസിൽ കരിമ്പിൽ ഇസ്മായിൽ (72) നിര്യാതനായി. പരേതയായ റഹ്മത്ത് മൻസിലിൽ കരിമ്പിൽ കുഞ്ഞിപ്പാത്തുമ്മയുടെ മകനാണ്. ഭാര്യ: സുബൈദ. മക്കൾ: ജാഫർ, ജസീല, ജസീർ. മരുമക്കൾ: റിയാസ് (ഖത്തർ), ഷംസീല, ഫാജിഷ. സഹോദരങ്ങൾ: കുഞ്ഞിമ്മൂസ, ഖദീജ ബീവി, ഹാഷിം, ഉമ്മർ (ലുലു തലശ്ശേരി), പരേതനായ അബ്ദുറഹിമാൻ.