തലശ്ശേരി: സൈദാർ പള്ളിക്ക് സമീപം റോസ് വില്ലയിൽ നടുവിലോതി ഫസൽ (56) നിര്യാതനായി. പരേതനായ പാറക്കണ്ടി ഇബ്രാഹീമിന്റെയും നടുവിലോതി മൈമൂനയുടെയും മകനാണ്. ഭാര്യ: റൗഷത്ത്. മക്കൾ: തമന്ന ഷെറിൻ, ആയിഷ തൻഹ, സാക്കിയ. മരുമക്കൾ: സക്കരിയ (കോഴിക്കോട്), മുഹമ്മദ് മുഹീസ് (ചൊക്ലി). സഹോദരങ്ങൾ: ഫൈസൽ (മസ്കത്ത്), ഫൗസിയ, ഫാത്തിമ, ഫുആദ്.