ന്യൂമാഹി: തലശ്ശേരി മുബാറക് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനി കുറിച്ചിയിൽ പുന്നോൽ മീത്തലെ പള്ളിക്ക് സമീപം ദാറുൽ അലിയിൽ ആയിഷ നജ (15) നിര്യാതയായി. പിതാവ്: നൗഷാദ് (ബംഗളുരു). മാതാവ്: സുലൈഖ (ഗോപാലപ്പേട്ട). സഹോദരിമാർ: ഫിദ, ഇർഫാന.