കണ്ണൂര്‍: തായത്തെരു കുരിക്കളകത്ത് റുഖിയ (92) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എം.ടി. മഹമൂദ്. മക്കള്‍: നാസിലി, ഫൗസിയ, മിനാസ്, നിസാമുദ്ദീന്‍, ഫിറോസ്, പരേതയായ മുനീറ. മരുമക്കള്‍: സബാദ് (ദുബൈ), മസീറ, ഫസ്ന, പരേതരായ അബൂട്ടി, നിയാസ്, സലീം.