ചൊക്ലി: കവിയൂർ പുത്തൻ കൂലോത്ത് ജാനു (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു. മക്കൾ: ശശീന്ദ്രൻ (റിട്ട. കേളകം പഞ്ചായത്ത് സെക്രട്ടറി), ഷീല, പരേതരായ രാജൻ, അശോകൻ. മരുമക്കൾ: ശോഭ, സുജാത, ഷൈബി (ആർ.ടി.ഒ ഓഫിസ് കണ്ണൂർ), ശിവദാസൻ.