ആയഞ്ചേരി: മുക്കടത്തുംവയൽ പരേതനായ സി.എച്ച്. എടത്തിൽ കുഞ്ഞബ്ദുല്ലയുടെ ഭാര്യ കുഞ്ഞാമി (75) നിര്യാതയായി. മക്കൾ: എടത്തിൽ കളയംകുളത്ത് അബ്ദുൽ കരീം (റാസൽ ഖൈമ), എടത്തിൽ അബ്ദുൽ ഗഫൂർ (ബഹ്റൈൻ), ശരീഫ. മരുമക്കൾ: അബ്ദുൽ ലത്തീഫ് കരിമ്പാം പുതുശ്ശേരി (ആയഞ്ചേരി), ബുഷറ നരിക്കോട്ട് മീത്തൽ (ആയഞ്ചേരി), റൈഹാനത്ത് (ബാവുപ്പാറ).