വാണിമേൽ: കുളപ്പറമ്പ് ബാലവാടിക്ക് സമീപം കല്ലുള്ള പറമ്പത്ത് നൗഫലിന്റെ ഭാര്യ ജംഷിന (25) നിര്യാതയായി. പിതാവ്: അഷ്റഫ് പുഴമൂല. മാതാവ്: സലീന. മക്കൾ: മുഹമ്മദ് നദ്ഹാൻ, ഫാത്തിമ സഹ്റ ബത്തൂൽ.