വാണിമേൽ: ചേലമുക്കിലെ പ്രേമാലയത്തിൽ എം.സി. തങ്കമണിയമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നമ്പ്യാർ. മക്കൾ: സുരേഷ് ബാബു, പ്രേമലത മൊയിലോത്തറ, പരേതനായ മനോജ് കുമാർ. മരുമക്കൾ: പത്മിനി കേളോത്ത്, ഷിനു അയഞ്ചേരി, ജയരാജൻ മൊയിലോത്തറ (സി.പി.എം കാവിലുംപാറ ലോക്കൽ കമ്മിറ്റി). സഹോദരങ്ങൾ: ഗോപിനാഥൻ നമ്പ്യാർ, നളിനിയമ്മ, പരേതയായ നിർമല, ഇന്ദിര.