കുറ്റ്യാടി: മൊകേരി കിഴക്കേക്കര അമ്മദ് ഹാജി (79) നിര്യാതനായി. ഭാര്യ: പാത്തു കക്കട്ടിൽ. മക്കൾ: റഷീദ്, ഹസീന. മരുമക്കൾ: ജമാൽ പൈക്കളങ്ങാടി, നൂർജഹാൻ വടക്കുമ്പാട്.
സഹോദരങ്ങൾ: യൂസഫ് ഖദീജ, പരേതരായ മൊയ്തു, ആയിശ, ബിയ്യാത്തു, കുഞ്ഞയിശ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച ഒമ്പതിന് കായക്കൊടി ജുമാ മസ്ജിദിൽ.