പേരാമ്പ്ര: കല്ലോട് പരേതനായ ഈന്തിലാട്ട് കുഞ്ഞിമൊയ്തീന്റെ ഭാര്യ പന്നിമുക്കിലെ പൂവൻ കുന്നുമ്മൽ മറിയം (78) നിര്യാതയായി. മക്കൾ: ഫാത്തിമ നരയംകുളം, സുബൈദ കൂത്താളി, മുഹമ്മദ് ഈന്തിലാട്ട്, സൗദ എരവട്ടൂർ. മരുമക്കൾ: അബ്ദുറഹ്മാൻ നരയംകുളം, ഇബ്രാഹിം കൂത്താളി, ജസീല കൊളോറച്ചാലിൽ, സാജിദ് എരവട്ടൂർ. സഹോദരങ്ങൾ: കുഞ്ഞമ്മത് പന്നിമുക്ക്, കുഞ്ഞബ്ദുല്ല പന്നിമുക്ക്, കുഞ്ഞാമി മഞ്ഞക്കുളം, കുഞ്ഞയിഷ കീഴ്പയ്യൂർ, പരേതനായ മൊയ്തീൻ.