പയ്യോളി: നന്തി പാറക്കാട് വായനശാലക്ക് സമീപം എടോത്ത് പത്മിനി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ.
മക്കൾ: സുജാത (കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ), ഷജില (അധ്യാപിക താമരശ്ശേരി), ബിജില (സിവിൽ പൊലീസ് ഓഫിസർ വടകര).
മരുമക്കൾ: സോമൻ, സുരേന്ദ്രൻ, രാമദാസ്. സഹോദരങ്ങൾ: ശ്രീധരൻ, ശിവദാസൻ, ഗണേശൻ, ഗിരീഷ്, ശാരദ ,നളിനി, രമ, ഗീത.