മുക്കം: ചേന്ദമംഗലൂർ ചേന്ദാംകുന്നത്ത് യാസിറിന്റെ ഭാര്യയും മുക്കം നഗരസഭ മംഗലശ്ശേരി ഡിവിഷനിലെ ആശാവർക്കറുമായ റുഖിയ്യ (57) നിര്യാതയായി. മക്കൾ: സുമയ്യ, സുജീറ, സി.കെ. ജിഹാദ് (ഗവേഷകൻ), ഖിസ്മത്ത് ഹുസൈൻ (ബിസിനസ്). മരുമക്കൾ: ഫൈസൽ പുത്തൂർ, റിയാസ് കാരന്തൂർ, നിമിഷ ജിഹാദ് (ഗവേഷക). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് ചേന്ദമംഗലൂർ ഒതയമംഗലം ജുമാ മസ്ജിദിൽ.