കൊടുവള്ളി: കച്ചേരിക്കുന്നുമ്മൽ ലക്ഷം വീട്ടിൽ പരേതനായ കുഞ്ഞഹമ്മദിന്റെ മകൻ അബ്ദുല്ലക്കുട്ടി (58) നിര്യാതനായി. മാതാവ്: നഫീസ. സഹോദരങ്ങൾ: ആയിഷ, സുഹറ, നസീർ.