കൊടുവള്ളി: വാവാട് ഇരുമോത്ത് ഫാത്തിമ (80) നിര്യാതയായി. ഭർത്താവ്: കൊടുവള്ളി പരേതനായ വെള്ളച്ചാലിൽ വി.സി. അബ്ദുറഹിമാൻ കുട്ടി ഹാജി. പിതാവ്: പരേതനായ അതൃമാൻ കുട്ടി ഹാജി. മാതാവ് പരേതയായ കുഞ്ഞാമിന. സഹോദരങ്ങൾ: അബ്ദുൽ മജീദ്, മുഹമ്മദ്, മൊയ്തീൻഷാ, സൈനബ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഇരുമോത്ത് ജുമാ മസ്ജിദിലും 9.30ന് വാവാട് ജുമാ മസ്ജിദിലും.