ഓമശ്ശേരി: മേപ്പള്ളി കിഴക്കേപൊയിൽ മൊയ്തീൻ കുഞ്ഞി (72) നിര്യാതനായി. ഭാര്യ: പാത്തുമ്മെയ്. മക്കൾ: സൈനബ, റസിയ ( എം.എം.ഒ എൽ.പി സ്കൂൾ അധ്യാപിക, മുക്കം), ഹസീന, ഫൗസിയ (ജെ.ഡി.ടി ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), കമറുന്നിസ (ഫാർമസിസ്റ്റ്, എഫ്.എച്ച്.സി തിരുവമ്പാടി), പരേതയായ ആരിഫ. മരുമക്കൾ: ഇബ്രാഹിംകുട്ടി അടിവാരം, അഹമ്മദ് കൊടിയത്തൂർ, മൊയ്ദീൻകോയ പള്ളിത്താഴം, അൻവർ പറമ്പിൽ ബസാർ, അഷ്കർ അലി മൂഴിക്കൽ, അബ്ദുൽ ഗഫൂർ കൂമ്പാറ.