എളേറ്റിൽ: കത്തറമ്മൽ പന്നിയങ്ങാട്ട് പറമ്പിൽ അബ്ദുറഹിമാൻ (അദുറു- 70) നിര്യാതനായി. പിതാവ്: അണ്ടോണ പാലത്തിങ്ങൽ പരേതനായ മരക്കാർ ഹാജി. ഭാര്യ: പാത്തുമ്മയ്. സഹോദരങ്ങൾ: ജബ്ബാർ, പരേതനായ സലാം, ആസിയ, സുബൈദ.