മാവൂർ: സൗത്ത് അരയങ്കോട് കിഴക്കേടത്ത് റുഖിയ ഹജ്ജുമ്മ (69) നിര്യാതയായി. ഭർത്താവ്: കിഴക്കോടത്ത് മൊയ്തീൻ ഹാജി. മക്കൾ: അബ്ദുൽ അസിസ്, സുൽഫിഖർ, മറിയംബീവി, സുലൈഖ, സൈഫുന്നീസ, ഫിറോസ്, വഹാബുദ്ദീൻ. മരുമക്കൾ: ബഹജ നെല്ലിക്കാപറമ്പ്, ജുബൈരിയ്യ തിരുവണ്ണൂർ, അബ്ദുല്ല പി.എച്ച്.ഇ.ഡി, അൻവർ അലി കീഴുപറമ്പ്, നജ്മുന്നീസ മാവൂർ, തമീമ പാഴുര്‍, പരേതനായ മുജീബ് ഊരാളികുത്ത്.