കോഴിക്കോട്: വേങ്ങേരി തണ്ണീർ പന്തൽ ദ്വാരകയിൽ എം.പി. ശ്രീനിവാസൻ നമ്പീശന്റെ (റിട്ട. മാർക്കറ്റിങ് മാനേജർ മിൽമ). ഭാര്യ: വി. സൗദാമിനി (64) നിര്യാതയായി. മക്കൾ: സാജൻ (ബിസിനസ്), സജിത്ത് ( ബിസിനസ്). മരുമക്കൾ: ദിവ്യ (ചിന്മയ വിദ്യാലയം), മിത്രവിന്ദ (ഇന്ത്യ പോസ്റ്റ്). സഹോദരങ്ങൾ: പരേതനായ ശിവരാമൻ നമ്പീശൻ, ശാരദ ബ്രാഹ്മണിയമ്മ, ശങ്കുണ്ണി നമ്പീശൻ, ഉണ്ണികൃഷ്ണൻ നമ്പീശൻ, മോഹനൻ നമ്പീശൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.