ബേപ്പൂർ: ബി.സി റോഡിന് പടിഞ്ഞാറ് വശം ഞാറ്റിങ്ങൽ സുബ്രഹ്മണ്യൻ (82) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: സ്വരാജ്, രാജലക്ഷ്മി, രജിത, വിജയ. മരുമക്കൾ: കൃഷ്ണദാസൻ, സുരേന്ദ്രൻ, ദിനേശ് കുമാർ, ജിഷ.