ബേപ്പൂർ: അരക്കിണർ കിഴക്ക് വശം റെയിൽവേക്ക് സമീപം പരേതനായ മൂസക്കോയയുടെ മകൻ ഉസ്മാൻ കോയ (മൻസൂർ-46) നിര്യാതനായി. കോഴിക്കോട് പാളയം മാർക്കറ്റിലെ മുൻ ചുമട്ട് തൊഴിലാളിയാണ്. മാതാവ്: സുബൈദ. ഭാര്യ: ഫൗസിയ. മകൾ: ഇർഫാന പർവിൻ. മരുമകൻ: ശർഷാദ് (ദുബൈ). സഹോദരങ്ങൾ: മുഹമ്മദലി, റഹ്മാൻ.