പുൽപള്ളി: കാപ്പി സെറ്റ് പുന്നക്കൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ ഭാർഗവി അമ്മ (98) നിര്യാതയായി. മക്കൾ: രാജപ്പൻ നായർ, സോമൻ നായർ, വിക്രമൻ നായർ, ഉണ്ണികൃഷ്ണൻ നായർ, ലീല, പ്രസന്ന കുമാരി, പുരുഷോത്തമൻ, സുകുമാരൻ, അല്ലി റാണി. മരുമക്കൾ: രാധ, സുശീല, രമാദേവി, രാധാമണി, കൃഷ്ണൻ കുട്ടി, സുകുമാരൻ, നിർമല, ഷൈലജ, അനിൽ കുമാർ. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.