ചെങ്ങമനാട്: പുതുക്കൂടത്ത് വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ഖദീജ (87) നിര്യാതയായി. ആലുവ യു.സി കോളജ് ചെരിയംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ ഹലീമ, അലിയാർ, പരേതയായ അസ്മ, ഷാജി, സുധീർ. മരുമക്കൾ: അബു, പരേതയായ നബീസ, പരേതനായ ഹസൻ, സജ്നു, ഷൈല. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10.30ന് പനയക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.