തൃക്കരിപ്പൂർ: ഉദിനൂർ മുക്കിലെ ഇലക്ട്രീഷ്യൻ തിരുനെല്ലി തമ്പാൻ (57) നിര്യാതനായി. പരേതനായ പി. കുഞ്ഞമ്പു നായരുടെയും ടി.വി. തമ്പായിയുടെയും മകനാണ്. ഭാര്യ: സി. സരോജിനി (അംഗൻവാടി വർക്കർ, ഉദിനൂർ വടക്കുപുറം). മക്കൾ: സരിത്ത് (ദുബൈ), സജിത്ത് (വി-ഗാർഡ്, പയ്യന്നൂർ). സഹോദരങ്ങൾ: രജനി (കാക്കടവ്), രതീഷ് (ഇലക്ട്രീഷ്യൻ, ഉദിനൂർ), പരേതയായ രമണി.