നീലേശ്വരം: മടിക്കൈ പൂത്തക്കാലിലെ കുന്നുമ്മൽ പവിത്രൻ (48) നിര്യാതനായി. പരേതനായ കുമ്മൽകുമാരൻ നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: തങ്കമണി. മക്കൾ: വിപിൻ (സെക്രട്ടറി റെഡ്സ്റ്റാർ ക്ലബ് പൂത്തക്കൽ), ആതിര (ഇരിയ). മരുമകൻ: വൈശാഖ് (ഇരിയ). സഹോദരങ്ങൾ: ബാബു, ബിജു, പ്രകാശൻ (ഉമിച്ചി), നിഷ (ആവിക്കര).