തലശ്ശേരി: ടെമ്പിൾഗേറ്റ് നങ്ങാറത്ത് ടാഗോർ വിദ്യാപീഠത്തിന് സമീപം പ്രിൻസിൽ പ്രേമലത രഘുപാൽ (74) നിര്യാതയായി. ഭർത്താവ്: പരേതനായ പി.പി. രഘുപാൽ (മാതൃഭൂമി തലശ്ശേരി ലേഖകൻ). മക്കൾ: റിമിത, പരേതരായ റിത്തേഷ്, റിജേഷ്. മരുമക്കൾ: ഷൈജ, ഡോ. എ.എസ്. കൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കണ്ടിക്കൽ വാതക ശ്മശാനത്തിൽ.