പയ്യന്നൂർ: കേളോത്ത് കരിപ്പത്ത് അറക്ക് സമീപം താമസിക്കുന്ന വി.പി. കമലാക്ഷി (68) നിര്യാതയായി. ഭർത്താവ്: കരിപ്പത്ത് രാഘവ പൊതുവാൾ. മക്കൾ: രതീഷ്, രജിത. മരുമക്കൾ: മധുസൂദനൻ (കണ്ടോന്താർ), രാഗിണി (പയ്യന്നൂർ സഹകരണ ആശുപത്രി). സഹോദരങ്ങൾ: ബാബു (ഓട്ടോ, വെള്ളച്ചാൽ), ഗീത (ആലക്കോട്), സുജാത (അന്നൂർ), പരേതനായ ഗോപി.