പാനൂർ: മൊകേരി കടേപ്രത്തെ നെല്ലിയുള്ളതിൽ എൻ. രവീന്ദ്രൻ (68) നിര്യാതനായി. പടയണി ഏജന്റായി പ്രവർത്തിച്ചിട്ടുണ്ട്. പരേതയായ രാധയാണ് ഭാര്യ. മക്കൾ: രസ്ന, ശരണ്യ. മരുമക്കൾ: സുനിൽ (ചെറുവാഞ്ചേരി), അനീഷ് (വള്ള്യായി). സഹോദരങ്ങൾ: കമല, ഹരീന്ദ്രൻ, ഹരിദാസൻ, പരേതയായ രാധ.