ഇരിട്ടി: പയഞ്ചേരി കൂർമ്പക്കാവിന് സമീപം മൗവ്വഞ്ചേരി പുതിയ പുരയിൽ അശോകൻ (50) നിര്യാതനായി. പെയിന്റിങ് തൊഴിലാളിയായിരുന്നു. പരേതനായ അച്യുതന്റെയും യശോദയുടെയും മകനാണ്. ഭാര്യ: ദീപ. മക്കൾ: ഐശ്വര്യ (വിദ്യാർഥി, എടത്തൊട്ടി ഡീപോൾ കോളജ്), ആര്യനന്ദ (വിദ്യാർഥി, ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ).