പയ്യന്നൂർ: വെള്ളൂർ ചേനോം ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഒ.ടി. സൈനബ (75) നിര്യാതയായി. ഭർത്താവ്: പരേതനായ പി. മജീദ്. മക്കൾ: ഫാറൂഖ് (കണ്ണൂർ, വിദേശം), സുബൈദ (മുത്തത്തി), സാജിദ് (സോന ബാഗ് ആൻഡ് ഗിഫ്റ്റ് വൈറ്റ് സിറ്റി, പയ്യന്നൂർ), ആരിഫ, സമീറ, ഷറഫുദ്ദീൻ (വിദേശം). മരുമക്കൾ: ഖമറുലൈല, ഇബ്രാഹിം, ശെരീഫ, അബൂബക്കർ, ഷുക്കൂർ, മുബീന. സഹോദരൻ: സൈനബ, പരേതനായ ഒ.ടി. ഇബ്രാഹിം.