ചതിരൂര്‍: വെള്ളാപ്പാണിയില്‍ തോമസിന്റെ ഭാര്യ കത്രീന (ലീലാമ്മ-81) നിര്യാതയായി. മക്കള്‍: ഷൈനി, ഷാജന്, ഷേര്‍ലി, ഷീന. മരുമക്കള്‍: ലോറന്‍സ് കരവട്ടയില് (കോളയാട്), ഡയസ് വേകത്താനത്ത് (പുതുശ്ശേരി, വയനാട്), ലിസി പൊട്ടംപ്ലാക്കല്‍ (കൊട്ടിയൂര്‍). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് മാങ്ങോട് സെന്റ് മേരീസ് പള്ളിയില്‍.