കൂത്തുപറമ്പ്: പൂക്കോട് വലിയ പറമ്പത്ത് ഹൗസിൽ കെ.എം. മുരളീധരൻ (60) നിര്യാതനായി. പരേതരായ കല്ലേരി കണ്ണൻ നായരുടെയും കുന്നത്ത് മഠത്തിൽ ജാനകിയുടെയും മകനാണ്. ഭാര്യ: അമ്പിളി. മക്കൾ: ആഷിജ്, ഹർഷിത. സഹോദരങ്ങൾ: പത്മിനി, പ്രഭാവതി, രമ, ശോഭന, രതി, രാഗേഷ്, ഷജിന.