ശ്രീകണ്ഠപുരം: നിടിയേങ്ങയിലെ കോട്ടകുന്നുമ്മൽ നാരായണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ. രാമൻ. മക്കൾ: രമേശൻ (റിട്ട. അസി. സൂപ്രണ്ട്, ജയിൽ വകുപ്പ്), അനിത. മരുമക്കൾ: ശ്രീജ, രാജീവൻ (കാലിക്കടവ്).