പുതിയതെരു: മുസ്ലിം ലീഗിന്റെ പഴയകാല സജീവ പ്രവർത്തകനും വളന്റിയർ കോർ അംഗവുമായ ചാലാട് പന്തലിട്ട വളപ്പിൽ മുഹമ്മദ് കുഞ്ഞി (72) നിര്യാതനായി. പിതാവ്: പരേതനായ കല്ലാളത്തിൽ ഹുസൈൻ. മാതാവ്: പരേതരായ പന്തലിട്ടവളപ്പിൽ ആമിന. ഭാര്യ: ബി.പി. ഹലീമ (പുതിയതെരു). മക്കൾ: സഫീർ, സമീർ, ഷൈജൽ, ഷമീന, ഷാനിദ്. മരുമക്കൾ: ബുഷ്റ, ഹുവൈജ, ഷംസീറ, മഹറൂഫ് (അത്താഴക്കുന്ന്), സഫീന. സഹോദരങ്ങൾ: ഫാത്തിബി, സത്താർ, പരേതരായ മജീദ്, ഹാരിസ്, സറീന. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചാലാട് ജുമാ മസ്ജിദിൽ. തുടർന്ന് ഖബറടക്കം പള്ളിയാംമൂല ഖബർസ്ഥാനിൽ.