വടകര: ഓർക്കാട്ടേരി ഹിദായത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റിയുടെ ദീർഘകാല പ്രസിഡന്റും മത സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ സജീവമായ ഓരാട്ട് ഇബ്രാഹിം ഹാജി (76) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റഷീദ് (ബഹ്റൈൻ), മിഹ്റാസ് (ഗ്രാന്റ് എൻട്രി കൊച്ചിൻ ആൻഡ് ദുബൈ മാനേജിങ് ഡയറക്ടർ). ദിൽഷാന ഇബ്രാഹിം (ബഹ്റൈൻ), ഡോ. ഷബാന ഇബ്രാഹിം. മരുമക്കൾ: മുനീസ് ഫൈസൽ (ബഹ്റൈൻ), മുബീൽ (കുവൈത്ത്), സീനിയ, നതാഷ.