ബാലുശ്ശേരി: പുത്തൂർ വട്ടം കോട്ടച്ചാലിൽ പരേതനായ എൻ.കെ. ഹസ്സൻകുട്ടി ഹാജിയുടെ ഭാര്യ ബിയ്യാത്തുമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുള്ള കുട്ടി, അഡ്വ. മുഹമ്മദ്, നഫീസ (എളേറ്റിൽ വട്ടോളി), ഹമീദ്, മജീദ്, റഷീദ് (ദുബൈ), അസീസ് (കുവൈത്ത്), സലീം (കുവൈത്ത്), സൗദ, മറിയം. ജാമതാക്കൾ: പാറപ്പുത്ത് അബ്ദുറഹിമാൻ ഹാജി, തേനങ്ങൾ മുഹമ്മദ് ഹാജി, കിഴക്കയിൽ മുഹമ്മദ് കോയ ഹാജി, പാത്തു മണിയൊത്ത് (പയ്യോളി), റാബിയ (ആനപ്പാറ), സുലൈഖ, ജമീല, ഹസ്ബിയ, നുസ്രത്, ഷഫ്റീന. മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് പുത്തൂർ വട്ടം ജുമാ മസ്ജിദിൽ.