പേരാമ്പ്ര: ആവള പരേതനായ വരിക്കോളിച്ചാലിൽ അമ്മത് മുസ്ലിയാരുടെ ഭാര്യ ജുമൈല (53) നിര്യാതയായി. മക്കൾ: സിദ്ദീഖ്, ആബിദ. മരുമക്കൾ: റഷീദ് (എരവട്ടൂർ), ജസീറ (കൊയിലാണ്ടി). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അസീസ്, നഫീസ, റംല, മറിയം, പക്രൻ, സൈനബ, പാത്തുമ്മ, പരേതയായ ആയിഷ.