എളേറ്റിൽ: കച്ചേരിക്കുന്നുമ്മൽ മറിയ ഹജ്ജുമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനയായ റിട്ട. എക്സിക്യൂട്ടിവ് ഓഫിസർ അഹമ്മദ് ഹാജി. മക്കൾ: ഹമീദ് കീഴമ്പത്ത് (ബാലുശ്ശേരി), കെ.കെ. അൻവർ (ഗസ്സാസ് പ്ലൈ ഈങ്ങാപ്പുഴ). മരുമക്കൾ: ഹാജറ (കൊടുവള്ളി), വഹീദ (പേരാമ്പ്ര).