നന്തി ബസാർ: നന്തി-കോടിക്കൽ റോഡിലെ പുളിമുക്ക് സലാമത്ത് പുത്തലത്ത് സലാം (65) നിര്യാതനായി. ഭാര്യ: ഷരീഫ, മക്കൾ: ഷഫീർ, ഷഫീഖ്, ഷമ്മി, സലാഹ് (എല്ലാവരും ഖത്തർ), സഫ. മരുമക്കൾ: ജുബൈന, അഫ്നിസ (തുറയൂർ), സഫ്ന (ബാലുശ്ശേരി), ഫർസാന (കാപ്പാട്), മഹ്റൂഫ് മാരിവില്ല. സഹോദരങ്ങൾ: സഫിയ, ജമീല, റുക്കിയ്യ, സാബിറ, ഹസീന, സൈഫുന്നിസ, റസൽ (ഖത്തർ), പരേതയായ ഹഫ്സത്ത്.