എളേറ്റിൽ: കിഴക്കോത്ത് മറിവീട്ടിൽ താഴം മലയിൽ കരുണാകരൻ നായർ (93) നിര്യാതനായി. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: പ്രമീള, മുരളീധരൻ, അനിൽകുമാർ (റിട്ട. സി.ആർ.പി.എഫ്). മരുമക്കൾ: ശ്രീജ കാക്കൂർ, സജിത കൂത്താളി (ഫയർ വുമൺ മുക്കം), പരേതനായ കുഞ്ഞി ശങ്കരൻ ഏറാടി (മൊകവൂർ).