കുറ്റ്യാടി: നിട്ടൂർ തയ്യിൽ കോരൻ (80) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഇന്ദിര, മനോജൻ (ഊരാളുങ്കൽ സൊസൈറ്റി). മരുമക്കൾ: ബാബു (നടുപ്പൊയിൽ), റീന (അരൂര്‍). സഹോദരങ്ങൾ. പരേതരായ മാത, കണ്ണൻ, കുട്ടി, മാണിക്കം, മാതു.