പയ്യോളി: ഇരിങ്ങൽ പള്ളിവളപ്പിൽ ഉമേശൻ (58) നിര്യാതനായി. ഭാര്യ: സുമാലിനി. മക്കൾ: അനുശ്രീ, അമൽ (വെസ്റ്റേൺ ബാങ്ക് പയ്യോളി). മരുമകൻ: നിജീഷ് (മണിയൂർ). സഹോദരങ്ങൾ: ശൈലജ (മൂടാടി), ശീലത (റിട്ട. ടീച്ചർ കിഴൂർ എ.യു.പി സ്കൂൾ), ശൈലേഷ് (ഖത്തർ), ശ്രീശൻ( ആർമി), ഉദയൻ, ഷാജു (കുവൈത്ത്), ഷനോജ് (റിട്ട. ആർമി). സഞ്ചയനം: വെള്ളി.