പയ്യോളി: തുറയൂരിലെ നന്മന രവി (68) നിര്യാതനായി. സി.പി.എം തുറയൂർ ടൗൺ ബ്രാഞ്ചംഗമാണ്. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: പരേതയായ ജാനു. ഭാര്യ: ശ്രീകല. മക്കൾ: നവ്യലക്ഷ്മി, പരേതയായ ശ്രീലക്ഷ്മി. മരുമകൻ: ഇ.ടി. റോഷിത്ത്. സഹോദരങ്ങൾ: ഷൈലജ, ശോഭന, പരേതനായ രാജൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.