തൃശൂർ: പരേതനായ വടക്കെ കുറുപ്പത്ത് മുരളീധരന്റെ ഭാര്യ ഷൊർണൂർ പൈങ്കുളം വടക്കേപ്പാട്ട് ശാന്ത മുരളീധരൻ (76) മുംബൈയിൽ നിര്യാതയായി. പൂച്ചട്ടി ഭവൻസ് വിദ്യാമന്ദിർ റിട്ട. പ്രിൻസിപ്പലായിരുന്നു. മകൻ: വസന്ത് പ്രഭാകർ മേനോൻ. മരുമകൾ: സ്മിത.