പെരുമ്പിലാവ്: പരുവക്കുന്ന് കറുപ്പം വീട്ടിൽ ഹൈദ്രു (75) നിര്യാതനായി. ഭാര്യ: കുഞ്ഞിമ്മ. മക്കൾ: ഷെരീഫ, മുസ്തഫ, അഷ്റഫ്, മനാഫ്, ആരിഫ, ലത്തീഫ്.
ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പരുവക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.