പട്ടാമ്പി: വിളയൂർ തെക്കുമുറി കാമ്പുറത്താൽ ആക്കത്തടത്തിൽ വിജയകുമാർ (55) നിര്യാതനായി. വിമുക്തഭടനായിരുന്നു. എക്സ് സർവിസസ് ലീഗ് കൊപ്പം ബ്ലോക്ക് നിർവാഹക സമിതി അംഗമായിരുന്നു.
പിതാവ്: വാസുണ്ണി മേനോൻ. മാതാവ്: ലീലാവതി. ഭാര്യ: വിമല. മകൾ: രേഷ്മ. മരുമകൻ: വിനു. സഹോദരങ്ങൾ: ബാലഗോപാൽ, രാജേഷ്, ലത.