കുഴൽമന്ദം: കുളവൻമുക്ക് കുപ്പക്കാട്ട് വീട്ടിൽ പരേതനായ കൃഷ്ണന്റെ മകൻ മണി (78) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: വിനോദ്, വിനീത്, വിജിത്ത്, വിവേക്.മരുമക്കൾ: രജിത, ബിന്ദു, രേഷ്മ. സഹോദരങ്ങൾ: സരോജിനി, രാമകൃഷ്ണൻ, തങ്കമണി, കമലം, പരേതനായ വാസു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ഐവർമഠത്തിൽ.