വല്ലപ്പുഴ: കേരള അനൗൺസേഴ്സ് ആർട്ടിസ്റ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റും കുറുവാട്ടുതൊടി പരേതരായ മുഹമ്മദ്-ഖദീജ എന്നിവരുടെ മകനുമായ സുബൈർ (45) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: അബ്ദുസുബ്ഹാൻ, ശുഹൈബ്, ഹിബ സുബൈർ, മുഹമ്മദ് യാസീൻ. സഹോദരങ്ങൾ: മുഹമ്മദ്, സൈതലവി, ഹംസ, കബീർ, ഫാത്തിമ, നൂർജഹാൻ.