വെട്ടത്തൂർ: കാര മഹല്ലിലെ തോരക്കാട്ടിൽ പഴംതോട്ടുങ്ങൽ മുഹമ്മദ് എന്ന ബാപ്പുട്ടിയുടെ മകൻ മുഹമ്മദ് ഹുസൈൻ (നാണിപ്പ -56) നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: ഷഹാന ഷെറിൻ, ഫാത്തിമ ഷിഫ, മുഹമ്മദ് ഹന്നാദ്. മരുമക്കൾ: മുഹമ്മദ് അഫ്സൽ (പൂപ്പലം), മുഹമ്മദ് അനുബ് (മണ്ണാർക്കാട്). സഹോദരങ്ങൾ: ഖദീജ, ഷൗക്കത്തലി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കാര മഹല്ല് ഖബർസ്ഥാനിൽ.